ഉമ്മ വെക്കാത്തതിന് ഒരു കാരണമുണ്ട്: സായ് പല്ലവി പറയുന്നു | Filmibeat Malayalam

2017-08-19 8

Malayalam beauty Sai Pallavi is already a star actress in Tollywood with after she is one film old. Her first Tollywood outing Fidaa turned out to be a huge blockbuster and Sai Pallavi's performance recieved standing ovation across the Telugu states.

പ്രേമം എന്ന ട്രെന്‍ഡ് പിന്നാലെ തെന്നിന്ത്യയുടെ ഹൃദയം കവര്‍ന്ന നായികയാണ് സായ് പല്ലവി. പ്രേമത്തിന് പിന്നാലെ മലയാളത്തില്‍ കലി എന്ന ചിത്രത്തില്‍ സായ് പല്ലവി നായികയായി. അഭിനയരംഗത്തെ തന്റെ നിലപാട് തുറന്നുപറഞ്ഞ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് സായ് പല്ലവി. സിനിമയിലെ ഗാനരംഗങ്ങളും നൃത്തവുമെല്ലാം താന്‍ ആസ്വദിച്ച് ചെയ്യാറുണ്ട്. എന്നാല്‍ സ്‌ക്രീനിന് മുന്നില്‍ ചുംബിക്കുന്നതിനോട് വിയോജിപ്പുണ്ട് എന്ന് സായ് പല്ലവി പറയുന്നു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് സായി തന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.

Videos similaires